പാകിസ്താന് ഇനി രണ്ട് വഴികൾ;ഒന്ന് Karachi, പിന്നെ ലാഹോറും |*Cricket

2022-10-28 10,441

Semi Hopes Of Pakistan | പാകിസ്താന്‍ ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമിയിലേക്കെത്തിക്കാന്‍ ബാബറിനായെങ്കിലും ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നു